Big Twist In Actress Abduction Case. Police may question advocate Feni Balakrishnan. <br /> <br />യുവനടി മൃഗീയമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുറത്തുവരുന്ന ഓരോ വിവരവും സിനിമാ തിരക്കഥകളെ വെല്ലുന്ന തരത്തിലുള്ളതാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി വളപ്പില്‍ നിന്നും ചാക്കിട്ട് പിടിച്ചതില്‍ തുടങ്ങിയതാണ് കേസിലെ വന്‍ട്വിസ്റ്റുകള്‍. ഗൂഢാലോചന ഇല്ലെന്ന് വിധിയെഴുതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് വീണ്ടും തുറക്കുന്നത് സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോട് കൂടിയാണ് <br />
